KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് എളാട്ടേരി കേളച്ചൻ വീട്ടിൽ നാരായണൻ നായർ (85)

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എളാട്ടേരി കേളച്ചൻ വീട്ടിൽ നാരായണൻ നായർ (85) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ഗീത, ഗിരിജ, ഷെർളി, സതീഷ്, രതീഷ്. മരുമക്കൾ: നാരായണൻ, ബാബുരാജ്, മുരളി, ലീന, ജോഷ്ന. സഞ്ചയനം: ബുധനാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *