KOYILANDY DIARY

The Perfect News Portal

എ. കെ. ശങ്കരമേനോൻ അനുസ്മരണം നടത്തി

കൊയിലാണ്ടി: ജനസംഘം സ്ഥാപക നേതാവും, സ്വാതന്ത്ര സമര സേനാനിയും, ബി.ജെ.പി.യുടെ ദേശീയ സമിതി അംഗവുമായിരുന്ന എ. കെ. ശങ്കരമേനോൻ അനുസ്മരണം എൻ.പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം പ്രസിഡണ്ട് എസ്. ജയ്കിഷ് മാസ്റ്റ്ർ അദ്ധ്യക്ഷത വഹിച്ചു, കെ.പി മോഹനൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി, പരിപാടിയിൽ വി.കെ.ജയൻ, വായനാരി വിനോദ് ,അഡ്വ.വി.സത്യൻ, എ.പി രാമചന്ദ്രൻ  തുടങ്ങിയവർ പങ്കെടുത്തു. കെ.വി സുരേഷ് സ്വാഗതവും വി.കെ ഷാജി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *