KOYILANDY DIARY

The Perfect News Portal

തലശ്ശേരി ടൗൺ ഹാളിനു സമീപം തച്ചനം വീട്ടിൽ രമേശ് (68)

തലശ്ശേരി: തലശ്ശേരി ടൗൺ ഹാളിനു സമീപം തച്ചനം വീട്ടിൽ രമേശ് (68) ബംഗ്ലൂരുവിൽ നിര്യാതനായി ‘ബംഗ്ലൂരു റിട്ട:: ഐ.ടി.സി ജീവനക്കാരനായിരുന്നു. ഭാലസ് വാടി അയ്യപ്പ ക്ഷേത്രത്തിലെ സഹായി ആയിരുന്നു. തലശ്ശേരിയിലെ മുക്കാട്ടിൽ ആണ്ടി സറാപ്പിൻ്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: ലതിക (കണ്ണൂർ വാരത്ത്) മക്കൾ: ലതീഷ്, ലജിന, മരുമക്കൾ: സരള, അഭിലാഷ്, സഹോദരങ്ങൾ: മോഹൻദാസ്, പങ്കജാക്ഷി, പുഷ്പ, പ്രഭ, പ്രേമ, പ്രസന്ന, പ്രമീള. സംസ്കാരം ബംഗ്ലുരുവിൽ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *