KOYILANDY DIARY

The Perfect News Portal

LDF വിജയത്തിന് നിർമ്മാണ തൊഴിലാളി യൂണിയൻ (CITU) കാൽനട ജാഥ നടത്തി

കൊയിലാണ്ടി: സ്ഥാനാർത്ഥി കാനത്തിൽ ജമീലയെ വിജയിപ്പിക്കുന്നതിനും, നിർമ്മാണ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ച LDf സർക്കാരിൻ്റെ തുടർ ഭരണത്തിനും വേണ്ടി  നിർമ്മാണ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു. മേഖല കമ്മിറ്റിയുെ നേതൃത്വത്തില് കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു. മേഖലാ സെക്രട്ടി സിറാജ് വി.എം , പ്രസിഡണ്ട് സന്തോഷ് പി കെ, സുനിൽ കുമാർ ടി, പി.എം. ബിജു എന്നിവർ നേതൃത്വം നൽകി. ഗവ. ഐ.ടി.ഐ.യിൽ നിന്ന് ആരംഭിച്ച ജാഥ കൊയിലാണ്ടി പട്ടണത്തില് സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *