KOYILANDY DIARY

The Perfect News Portal

ശ്രീ കാഞ്ഞിലശ്ശേരി ശിവക്ഷേത്രം ശിവരാത്രി മഹോത്സവം ആഘോഷ കമ്മറ്റി രൂപീകരിച്ചു
കൊയിലാണ്ടി: ചേമഞ്ചേരി ശ്രീ കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവ്തതോടനുബന്ധിച്ച് ആഘോഷ കമ്മിറ്റി രൂപീകരിച്ചു. എക്‌സിക്യൂട്ടീവ് ഓഫീസർ വി.ടി മനോജ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി വാഴയിൽ ശിവദാസൻ (ചയർമാൻ), വിനീത് തച്ചനാടത്ത് (വൈസ് ചെയർമാൻ), ചന്ദ്രശേഖരൻ, ശിവാനന്ദൻ ടി.പി ( ജനറൽ കൺവീനർ), വേണുഗോപാലൻ ചേലിയ (ജോ: കൺവീനർ), അജിത് കുമാർ, ഡോ: വി.ടി മനോജ് നമ്പൂതിരി (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *