KOYILANDY DIARY.COM

The Perfect News Portal

Day: November 14, 2026

. എൽപിഎസ്ടി റാങ്ക് ഹോൾഡർമാർ നടത്തുന്ന അനിശ്ചിതകാല സമരം 132-ാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സമരസമിതി കൺവീനർ വളർമതി ഐസിയുവിൽ തുടരുകയാണ്....

സ്വര്‍ണവില ഉയർന്നു. 200 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന് 1,00,920 രൂപയാണ് നല്‍കേണ്ടി വരിക. ഗ്രാമിന് 12,615 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 

. ഇടുക്കി: കട്ടപ്പന കടമാക്കുഴിയിൽ പാറ ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചു. തോട്ടം ഉടമ ബെന്നി പുരയിടത്തിൽ ആണ് മരിച്ചത്. ഏലത്തോട്ടത്തിൽ പണിയെടുക്കുമ്പോൾ വലിയ പാറ ഇടിഞ്ഞ്...

. കൊയിലാണ്ടി നഗരസഭ കേരളോത്സവത്തിന്റെ ഭാഗമായി നടത്തുന്ന ഫുട്ബോൾ മത്സരം കൊയിലാണ്ടി സ്റ്റേഡിയത്തിൽ ആരംഭിച്ചു. ആദ്യം മത്സരത്തിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എം...

. കൊയിലാണ്ടി: നാലു ദിവസങ്ങളിലായി പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലാമേളയ്ക്ക് പ്രൗഡോജ്വല സമാപനം. വിവിധ വേദികളിലായി കലയുടെ വിരുന്നുകൾ തീർത്ത്...

. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് ലയണൽ മെസി വിരമിച്ച ശേഷമുള്ള ആദ്യ മത്സരത്തിൽ അർജന്റീനയ്ക്ക് തോൽവി. വെള്ളിയാഴ്ച നടന്ന സൗഹൃദ മത്സരത്തിൽ ഉറുഗ്വേ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ്...

. കോഴിക്കോട് കൊടുവള്ളിയിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തു. കാക്കൂർ പുന്നൂർ ചെറുപാലം കണ്ടോത്ത്പാറ മലയിൽ തൊടുകയിൽ മുഹമ്മദ് ഷഫാൻ (36) ൻ്റെ കാറാണ് ഇന്നലെ...

. കൊയിലാണ്ടി: കുറുവങ്ങാട് രാരോത്ത് സുരേഷ് ബാബു  (59) നിര്യാതനായി. (എസ് ആർ ഡിസൈനേഴ്സ്, എം എം റോഡ്, കൊയിലാണ്ടി). പരേതരായ രാരോത്ത് കണാരന്‍ മാസ്റ്ററുടെയും നാരായണിയുടെയും...

. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമായ ഇന്ന് ദേശീയ ശിശുദിനമായി ആചരിക്കുന്നു. കുട്ടികളുടെ ചിരിയും കളികളും സ്വപ്നങ്ങളും നിറയേണ്ട ബാല്യം പലവിധ പ്രതിസന്ധികളിലൂടെ...