KOYILANDY DIARY.COM

The Perfect News Portal

Day: February 28, 2026

. യാത്രക്കാർക്ക് സൗകര്യ പ്രദമാകുന്ന രീതിയിലാണ് ഇപ്പോൾ കെഎസ്ആർടിസിയുടെ പ്രവർത്തനം. യുഡിഎഫ് ഭരണകാലത്ത് നഷ്ട്ടത്തിലായിരുന്ന കെഎസ്ആർടിസി ഇപ്പോൾ ലാഭത്തിന്റെ ടോപ് ഗിയറിൽ മുന്നോട്ട് കുതിക്കുകയാണ്. അതിനിടെ യാത്രക്കാർക്ക്...

. തിരുവനന്തപുരം‌: രണ്ടാം ബലാത്സം​ഗക്കേസിൽ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന കോൺ​ഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ അതിജീവിതയുടെ പരാതിയിൽ ഡിജിറ്റൽ തെളിവുകളടക്കം ശേഖരിച്ച് പൊലീസ്. അതിജീവിതയുടെ ഫോണിലേക്ക് വന്ന...

. കൊയിലാണ്ടി: സിപിഐ കൊയിലാണ്ടി നിയോജക മണ്ഡലം കൺവെൻഷൻ സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി.എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ യുഎഡിഎഫും ബിജെപിയും എന്തെല്ലാ അപവാദ...

. കോഴിക്കോട്: കേരളം തുടരും എന്ന സന്ദേശവുമായി കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാനവിക കലാജാഥ സമാപിച്ചു. ജനാധിപത്യ സഭകളേയും ഫെഡറൽ തത്വങ്ങളേയും നോക്കുകുത്തിയാക്കി...

. 13 വയസ്സുകാരിയെ ലൈംഗികാതിക്രമത്തിനും ബലാത്സംഗത്തിനും വിധേയമാക്കിയ കേസിലെ പ്രതിക്ക് 53 വർഷം കഠിനതടവും, 2,10000 രൂപ പിഴയും വിധിച്ച് നാദാപുരം പോക്സോ കോടതി. എട്ടാം ക്ലാസ്സിൽ...

. സംസ്ഥാനത്ത് 14 വയസ് പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും ഗർഭാശയഗള കാൻസറിനെതിരെ ആരംഭിക്കുന്ന എച്ച്.പി.വി. വാക്‌സിനേഷൻ സംസ്ഥാനത്ത് ഫെബ്രുവരി 28ന് ആരംഭിക്കും. പ്ലസ് വൺ, പ്ലസ് ടു...

. കോഴിക്കോട്: കേരള സ്‌റ്റോറി രണ്ടാം ഭാഗത്തിനായി നിശ്ചയിച്ചിരുന്ന കോഴിക്കോട്ടെ ആദ്യ ഷോ റദ്ദാക്കി. റീഗല്‍ സിനിമാസില്‍ പത്ത് മണിക്കാണ് ചിത്രത്തിന്റെ ആദ്യ ഷോ ഷെഡ്യൂള്‍ ചെയ്തിരുന്നത്....

. കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഇന്ന്. എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 25...

. കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കുന്നുമ്മൽ ദേവി അമ്മ (84) നിര്യാതയായി.  ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: സുരേന്ദ്രൻ (വിജിലൻസ്, കോഴിക്കോട്), ശ്യാമള, സുധ, പരേതനായ ദാമു....

. കൊയിലാണ്ടി: കുട്ടോത്ത് ശ്രീ സത്യനാരായണ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവത്തിന് കൊടിയേറി. കക്കാട്ടില്ലത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യ ധാർമികത്വത്തിലാണ് കൊടിയേറ്റം നടന്നത്. ഫെബ്രുവരി 28, മാർച്ച് 1...