KOYILANDY DIARY.COM

The Perfect News Portal

Day: February 12, 2026

. മേപ്പയ്യൂർ: എ.സി.കെ.എം ലൈബ്രറി നിടുമ്പൊയിലിൻ്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു. വിജ്ഞാന വികസനം തുടരട്ടെ, സോദരത്വം പുലരട്ടെ എന്ന സന്ദേശവുമായാണ് ഈ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. റിപ്പബ്ലിക്ക്...

പയ്യോളി അങ്ങാടി, പീടികതാഴ മറിയം (90) നിര്യാതനായി. ഭർത്താവ്: പരേതനായ ഹക്കീം പി.ടി. അസൈനാർ. പരേതരായ മണാട്ട് അബ്ദുള്ള ഹാജിയുടെയും, ആയിഷയുടെയും മകളാണ്. മക്കൾ: പി.ടി.അബ്ദുള്ള (ദുബൈ), താജുദ്ദീൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 13 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   . . 1.ചർമ്മരോഗ വിഭാഗം ഡോ: അജ്മൽ അബ്ദുൽ അസീസ് 10.00 am to...

. ലേബർ കോഡുകളിലൂടെ തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നുവെന്ന് രാജ്യസഭയിൽ ഡോ. ജോൺ ബ്രിട്ടാസ് എംപി. ലക്ഷക്കണക്കിന് തൊഴിലാളികൾ ഇന്ന് തെരുവിൽ ആണ്. ലേബർ കോഡുകൾക്ക് എതിരെ ചരിത്രപരമായ...

. ശബരിമലയിൽ ജീവനക്കാരുടെ പണമിടപാടുകളിലും അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. കഴിഞ്ഞ മണ്ഡല-മകരവിളക്ക് കാലയളവിൽ ശബരിമലയിൽ ജോലി ചെയ്തിരുന്ന ജീവനക്കാരുടെ ഇടപാടുകൾ സംശയകരമെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ട് നൽകി....

. സ്‌പോര്‍ട്‌സ് അല്ലെങ്കില്‍ സ്ഥാപനപരമായ ലൈസന്‍സുകള്‍ പോലുള്ള ആവശ്യങ്ങള്‍ക്കായി ആയുധ ലൈസന്‍സ് ഉള്ള വ്യക്തികളെ കാട്ടുപന്നികളെ വെടിവയ്ക്കുന്നതില്‍ നിന്നും വിലക്കിക്കൊണ്ട് വനം വകുപ്പില്‍ നിന്നും പുറപ്പെടുവിച്ച ഉത്തരവ്...

. കൊയിലാണ്ടി മനയടത്ത് പറമ്പിൽ മേലേപ്പുറത്ത് ശാരദ (98) (ഗോകുലം) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: സുരേഷ് ബാബു, പരേതനായ സദാനന്ദൻ. സഞ്ചയനം: തിങ്കളാഴ്ച.

. ബാംഗ്ലൂരിൽ നിന്നും കടത്തുകയായിരുന്ന 267 ഗ്രാം എംഡിഎംഎയുമായി പ്രധാന ലഹരി ഇടപാടുകാരനെ കോഴിക്കോട് റൂറൽ എസ്. പി. ഫറാഷ് ഐപിഎസിൻ്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡ് പിടികൂടി....

ചേമഞ്ചേരി: തുവ്വക്കോട്, വടക്കെ മലയിൽ നാരായണൻ്റെ (ജനത) ഭാര്യ സീത (57) നിര്യാതയായി. പരേതരായ കണ്ടിയിൽ നായാടിക്കുട്ടിയുടേയും പെണ്ണുക്കുട്ടിയുടെയും മകളാണ്. മക്കൾ: നിഷിത നിഖിത. മരുമക്കൾ: ഷിജു,...

. ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവാഭരണം മുൻ കമ്മീഷണർ കെ എസ് ബൈജുവിന് സ്വാഭാവിക ജാമ്യം. കട്ടിളപാളി കേസിലാണ് വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. ദ്വാരപാലക ശില്പ...

error: Content is protected !!