KOYILANDY DIARY.COM

The Perfect News Portal

Day: September 9, 2025

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. അതുകൊണ്ടാണ് അതിനനുയോജ്യമായ സ്ഥാനാർത്ഥിയെ പ്രതിപക്ഷം മുന്നോട്ട് വെച്ചത്. എന്നാൽ ആർഎസ്എസ് പ്രത്യശാസ്ത്രം...

ഹിമാചൽ പ്രദേശിൽ വീണ്ടും മേഘവിസ്‌ഫോടനം. കുളു ജില്ലയിലെ നിര്‍മണ്ട് മേഖലയിലാണ് മേഘവിസ്‌ഫോടനമുണ്ടായത്. സംഭവത്തിൽ നാലുപേര്‍ മരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റു. ഇന്നലെ രാത്രിയാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. അതേസമയം...

ഓണം വാരാഘോഷത്തിന്റെ ആറാം ദിവസം കനകക്കുന്നിലെത്തിയവരെ കൗതുകത്തിലാഴ്ത്തി പാങ്ങോട് മിലിട്ടറി സ്റ്റേഷന്റെ ആയുധ പ്രദർശനം. കനകക്കുന്ന് കൊട്ടാരത്തിന് സമീപം പ്രത്യേകമായി തയ്യാറാക്കിയ പ്രദേശത്താണ് പ്രദർശനം നടക്കുന്നത്. കഴിഞ്ഞ...

ബെവ്കോ ഔട്ട്ലെറ്റുകളിൽ പ്ലാസ്റ്റിക് മദ്യ കുപ്പികളുടെ റിട്ടേൺ നാളെ മുതൽ ആരംഭിക്കുമെന്ന് കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ എം ഡി ഹർഷിത അട്ടല്ലൂരി. ഓരോ കുപ്പിയുടെ മുകളിലും...

പഞ്ചാബിലെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 51 ആയി ഉയര്‍ന്നു. ഞായറാഴ്ച മരണസംഖ്യ 46 ആയിരുന്നുവെന്നും പിന്നീട് മരണസംഖ്യ ഉയര്‍ന്നുവെന്നും പഞ്ചാബിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്...

രാജ്യത്ത് ജി.എസ്.ടി നിരക്ക് പരിഷ്ക്കരിച്ചതോടെ കാറുകൾക്ക് വൻ വിലക്കുറവ്. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ കാർ നിർമാതാക്കൾ വിവിധ മോഡലുകളുടെ ഓഫർ പ്രഖ്യാപിച്ചു. മഹീന്ദ്ര & മഹീന്ദ്ര, ടാറ്റ...

മുംബൈയിൽ നാവികസേനയുടെ തോക്കും വെടിയുണ്ടകളും മോഷ്ടിച്ചു. സുരക്ഷ ചുമതലയുള്ള നാവികസേന ഉദ്യോഗസ്ഥനിൽ നിന്നാണ് തോക്ക് മോഷ്ടിച്ചത്. മുംബൈയിലെ നേവി റസിഡൻഷ്യൽ ഏരിയയിലാണ് സംഭവം നടന്നത്. സുരക്ഷ ഡ്യൂട്ടിയിൽ...

തോപ്പിൽ ഭാസിയുടെ ഒളിവ് ജീവിതത്തിലെ അനുഭവങ്ങള്‍ അദ്ദേഹം തന്നെ ആവിഷ്കരിച്ച ഷെൽട്ടർ എന്ന നാടകത്തിനിടയിൽ നടന്റെ വിവാഹം. സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ആലപ്പുഴയിൽ നടന്ന ഷെൽട്ടർ എന്ന...

തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10...

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ. 1000 രൂപ വർധിച്ച് ഒരു പവന്  80880 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 10110 രൂപയാണ്. ഇന്നലെ ഒരു പവൻ സ്വർണത്തിന്...

error: Content is protected !!