KOYILANDY DIARY.COM

The Perfect News Portal

Day: November 3, 2023

കൊയിലാണ്ടി: കുന്നോത്ത്മുക്ക് പരേതരായ ഗോവിന്ദൻ്റയും മാതയുടെയും. മകൻ പനന്തോടി മീത്തൽ ബാലൻ (74) നിര്യാതനായി. ഭാര്യ: കല്ല്യാണി. മക്കൾ: ബിജു, ബിജി. മരുമക്കൾ: ഗ്രീഷ്മ (മുചുകുന്ന്), സുനി...

കൊയിലാണ്ടി: കെ എം ആർ വ്യാപാര ഹാൾ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി മുൻസിപ്പൽ ഓഫീസിന് സമീപമാണ് കെ എം ആർ വ്യാപാര ഹാൾ പ്രവർത്തനമാരംഭിച്ചത്. കൊയിലാണ്ടി പ്രസ്...

ശബരിമലയിൽ വിൽപന തടഞ്ഞ അരവണ നശിപ്പിക്കാൻ ഉത്തരവിട്ട് സുപ്രിം കോടതി. ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും സംയുക്തമായി അരവണ നശിപ്പിക്കണം. കീടനാശിനിയുള്ള ഏലയ്ക്ക ഉപയോഗിച്ച് തയ്യാറാക്കിയെന്നായിരുന്നു ആരോപണം....

കേന്ദ്രം തീരുമാനിച്ചതിനേക്കാള്‍ മൂന്നിരട്ടി പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ കേരളത്തിനായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് സാര്‍വത്രിക സൗജന്യ ചികിത്സ ഉറപ്പാക്കി. രാജ്യത്ത് ഏറ്റവും...

തിരുവനന്തപുരം: കേന്ദ്രം തീരുമാനിച്ചതിനേക്കാള്‍ മൂന്നിരട്ടി പേര്‍ക്ക് കേരളം സൗജന്യ ചികിത്സ നല്‍കിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് സാര്‍വത്രിക സൗജന്യ ചികിത്സ ഉറപ്പാക്കി. രാജ്യത്ത്...

കൊയിലാണ്ടി: കോൺഗ്രസ്സ് നേതൃത്വത്തിൽ ശിവദാസൻ മല്ലികാസിൻ്റെ രണ്ടാം ഓർമ്മ ദിനം ആചരിച്ചു. കൊയിലാണ്ടിയിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലയിൽ സജീവമായിരുന്ന ശിവദാസൻ മല്ലികാസിൻ്റെ വേർപാട് പൊതു സമൂഹത്തിന്...

ചേമഞ്ചേരി;തുവ്വക്കോട് പ്രദേശത്ത് സിപിഐ (എം) കെട്ടിപ്പടുക്കുന്നതിന് മുൻ നിരയിൽ പ്രവർത്തിച്ച ടി കെ ഇമ്പിച്ചിയുടെ മൂന്നാം അനുസ്മരണ ദിനാചരണത്തിന് തുടക്കമായി. നവം 1ന് കേരളപ്പിറവി ദിനത്തിനത്തോടനുബന്ധിച്ച് നടത്തിയ...

തിരുവനന്തപുരം: കേരളീയം ഭക്ഷ്യമേള ഫുഡ് ടൂറിസത്തിന് മുതൽക്കൂട്ടാകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ഭക്ഷ്യമേളയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു...

മലപ്പുറം മഞ്ചേരി സ്വദേശിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമം. സംഭവത്തിൽ നാലുപേർ കൂത്താട്ടുകുളത്ത് അറസ്റ്റിലായി. ഫാമിലി കൗൺസിലറെ കൂത്താട്ടുകുളത്തെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി അകപ്പെടുത്തുകയായിരുന്നു. ഈ മാസം ഒന്നാം...

തിരുവനന്തപുരം: ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുന്നതിൽ കേരളം രാജ്യത്തിന് മാതൃകയാണെന്ന് വിദ​ഗ്ധർ. കേരളീയത്തിനോട് അനുബന്ധിച്ച് ഭക്ഷ്യഭദ്രത എന്ന വിഷയത്തിൽ ടാഗോർ തിയറ്ററിൽ നടന്ന സെമിനാറിലാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ. ഭക്ഷ്യഭദ്രത കൈവരിച്ചു...