KOYILANDY DIARY.COM

The Perfect News Portal

Day: May 24, 2023

മണ്ണാർക്കാട്: അദാലത്തിൽ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്‌റ്റ്‌. വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിൽനിന്ന്‌ കണ്ടെത്തിയത്‌ 35 ലക്ഷം രൂപയും 70 ലക്ഷം ബാങ്ക് നിക്ഷേപവും 17 കിലോ നാണയവും. മണ്ണാര്‍ക്കാട്...

ജനീവ: കോവിഡിനേക്കാൾ വലിയ മഹാമാരി പടരാൻ സാധ്യതയുണ്ടെന്ന് ലോകാരോ​ഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കോവിഡിനേക്കാൾ അപകടകാരിയായിരിക്കും പുതിയ മഹാമാരിയെന്നും ഇതിനെ നേരിടാനായി രാജ്യങ്ങൾ സജ്ജമാകണമെന്നും ഡബ്ല്യുഎച്ച്ഒ തലവൻ ടെഡ്രോസ്...

ഭര്‍തൃവീട്ടുകാര്‍ സതി അനുഷ്ടിക്കാന്‍ നിര്‍ബന്ധിച്ചതോടെ എഞ്ചിനീയറായ യുവതി ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. രാജസ്ഥാന്‍ ഭില്‍വാര സ്വദേശിയായ സംഗീത ലഖ്‌റയാണ് സബര്‍മതി...

തിരുവനന്തപുരം: പ്ലസ് വൺ സീറ്റിൽ വർധന. 81 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കും. സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകളിൽ കഴിഞ്ഞ വർഷത്തെ വർധന നടപടി തുടരാൻ മന്ത്രിസഭാ യോ​ഗം...

പാര്‍ലമെൻ്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനുള്ള തീരുമാനം, ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം. 19 പ്രതിപക്ഷ പാര്‍ട്ടികളാണ് ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, തൃണമൂല്‍...

2000 രൂപ നോട്ട്‌ പിൻവലിച്ച നടപടി കേന്ദ്രസർക്കാറിൻ്റെ വികല സാമ്പത്തിക നയത്തിൻ്റെ തെളിവ്: മുഖ്യമന്ത്രി. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളന പൊതുസമ്മേളനം കോഴിക്കോട്...

കെട്ടിടങ്ങളിൽ മാറ്റം വരുത്തിയവർക്ക് പിഴ ഇല്ലാതെ നികുതി അടയ്ക്കാം. സമയപരിധി ജൂൺ 30 വരെ നീട്ടി. കെട്ടിടങ്ങളിൽ തറ വിസ്തീർണം കൂട്ടുകയോ ഉപയോഗക്രമത്തിൽ മാറ്റം വരുത്തുകയോ ചെയ്ത...

പുൽപ്പള്ളിയിൽ കഞ്ചാവുമായി അഞ്ചംഗ സംഘം പിടിയിൽ. പുൽപ്പള്ളി എസ്.ഐ സാജനും സംഘവും പെരിക്കല്ലൂർ വെട്ടത്തൂർ പമ്പ് ഹൗസിനു സമീപം നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്. കാറിൽ കടത്തിക്കൊണ്ടു...

എഐ ക്യാമറ ജൂൺ 5 മുതൽ പിഴ ഈടാക്കും, 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് താൽക്കാലിക ഇളവ്. സംസ്ഥാനത്ത് എഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങളിൽ ജൂൺ അഞ്ചാം...

പൂപ്പാറയില്‍ റോഡിലിറങ്ങിയ ചക്കകൊമ്പനെ കാറിടിച്ചു. പ്രകോപിതനായ ആന കാർ തകർത്തു. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ചൂണ്ടലിൽ വെച്ച് റോഡിലിറങ്ങിയ ചക്കക്കൊമ്പൻ്റെ പിന്നിൽ കാര്‍ വന്നിടിക്കുകയായിരുന്നു. റോഡിൽ ആന...