KOYILANDY DIARY.COM

The Perfect News Portal

യുദ്ധത്തിനെതിരെ പുരോഗമന കലാസാഹിത്യ സംഘം പ്രതിഷേധ സംഗമം നടത്തി

കൊയിലാണ്ടി: ഇറാനെതിരെയുള്ള സാമ്രാജ്യത്വ ആക്രമണത്തിനെതിരെ പുരോഗമന കലാസാഹിത്യ സംഘം കൊയിലാണ്ടി മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. മേഖലാ സെക്രട്ടറി മധു കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. മേഖലാ വൈസ് പ്രസിഡണ്ട് ആർ. കെ. ദീപ ആദ്ധ്യക്ഷ്യത വഹിച്ചു. അഡ്വ. കെ. സത്യൻ, ഫസീല പുനത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എം. സുധീഷ് സ്വാഗതവും ഇ. കെ.സുരേഷ് നന്ദിയും പറഞ്ഞു.

Share news
error: Content is protected !!