KOYILANDY DIARY

The Perfect News Portal

പന്തലായനി ഹയർ സെക്കണ്ടറി സ്‌കൂൾ പി ടി എ നാട്ടുകാരുടെ സഹകരണത്തോടെ നിർമ്മിക്കുന്ന സ്നേഹ വീടിൻ്റെ ആദ്യ സംഭാവന പ്രമുഖ വ്യാപാരിയും സാമൂഹ്യ പ്രവർത്തകനുമായ പി കെ ഷുഹൈബിൽ നിന്ന് മൂടാടി പഞ്ചായത്ത് അംഗം കെ പി ലത സ്വീകരിച്ചു. പി ടി എ പ്രസിഡണ്ട് പി എം ബിജു, വൈസ് പ്രസിഡണ്ട് പ്രമോദ് രാരോത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.