KOYILANDY DIARY

The Perfect News Portal

പയ്യോളി ബീച്ച്: മണി നിലയം സുർജിത് (മണി) മരണപ്പെട്ടു. അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്നു. സിപിഐ (എം) ബ്രാഞ്ച് മെമ്പർ, മത്സ്യതൊഴിലാളി യൂണിയൻ (CITU) കൊയിലാണ്ടി താലൂക്ക് കമ്മിറ്റി അംഗം, മത്സ്യ തൊഴിലാളി ക്ഷേമബോർഡ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പയ്യോളി ബീച്ചിൽ കുറുമ്പ ഭഗവതി ക്ഷേത്രത്തിനടുത്ത് ആണ് വീട്. ഭാര്യ: അനുരാധ.