KOYILANDY DIARY

The Perfect News Portal

KVVES ഓണാഘോഷം വിപുലമായ പരിപാടികളോടെ നടത്തി

കൊയിലാണ്ടി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. വ്യാപാര ഭവനിൽ പൂക്കളവും വിഭവസമൃദ്ധമായ ഓണ സദ്യയും ഒരുക്കി. യൂണിറ്റ് പ്രസിഡണ്ട് കെ. പി. ശ്രീധരൻ പരിപാടി ഉൽഘടനം ചെയ്തു. ടി. പി. ഇസ്മായിൽ.ആധ്യക്ഷത വഹിച്ചു.

ബാലൻ അമ്പാടി. വി. പി. ഇബ്രാഹിം കുട്ടി. മനോജ്‌ പയറ്റുവളപ്പിൽ. കെ. കെ. നിയാസ്. പി. കെ. രവീന്ദ്രൻ, അൻസാർ. ശറഫുദ്ധീൻ എം. ശശീന്ദ്രൻ, റിയാസ് അബൂബക്കർ ജെ. എച്ച്. ഹാഷിം. പി ഷബീർ, പി ചന്ദ്രൻ, ജിതേഷ്, ഉഷാ മനോജ്, ജിഷ കുഞ്ഞറ്റ, റോസ് ബെന്നറ്റ് മുത്തുബി, പ്രിയ സാമൂഹ്യ രാഷ്ട്രീയ പത്ര ദൃശ്യ മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *