KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് വലിയ പറമ്പിൽ ലക്ഷ്മി (75)

കൊയിലാണ്ടി: പൊയിൽക്കാവ് പരേതനായ ചെറിയാത്ത് പത്മനാഭൻ്റെ ഭാര്യ വലിയ പറമ്പിൽ ലക്ഷ്മി (75) നിര്യാതയായി. മക്കൾ: ഷജിൽ (ബഹറിൻ), ഷീന, ഷെറിൻ (ബഹറിൻ). മരുമക്കൾ: ഷർലി, ചന്ദ്രൻ (ബഹറിൻ), വിനീത (കൃഷി വകുപ്പ്).

Leave a Reply

Your email address will not be published. Required fields are marked *