KOYILANDY DIARY

The Perfect News Portal

KSEB ഓഫീസിലേക്ക് പ്രകടനവും ധർണ്ണയും നടത്തി

KSEB ഓഫീസിലേക്ക് പ്രകടനവും ധർണ്ണയും നടത്തി.. കൊയിലാണ്ടി: വൈദ്യതി ഭേദഗതി ബിൽ 2022 പാർലമെന്റിൽ അവതരിപ്പിക്കുന്നതിനെതിരായി കൊയിലാണ്ടി സൗത്ത് എ.സി സി.ഒ.ഇ.ഇ.ഇ (ഇലക്ട്രിസിറ്റി ജീവനക്കാരുടെ അഖിലേന്ത്യാ കോഡിനേഷൻ കമ്മറ്റി) പൂക്കാട് കെ.എസ്.ഇ.ബി ഓഫീസിലേക്ക് പ്രകടനവും ധർണ്ണയും നടത്തി. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി സി അശ്വനിദേവ് ധർണ്ണ ഉദ്ഘാടനം ചെയ്തു. വിജേഷ് കെ എം അധ്യക്ഷനായി. നിഖിൽ വേണുഗോപാൽ, ആർ വിവേക്, എന്നിവർ സംസാരിച്ചു. ദിനേശൻ ഇ പി സ്വാഗവും കെ കെ അനൂപ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *