KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മണമൽ മഠത്തിൽ വിമലമ്മ (75)

കൊയിലാണ്ടി: മണമൽ പരേതനായ മാധവൻ നായരുടെ ഭാര്യ മഠത്തിൽ വിമലമ്മ (75) നിര്യാതയായി. ശവസംസ്കാരം ഇന്ന് ഞായറാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: സന്തോഷ്, സുചിത്ര, രാജേഷ്, മനോജ്. മരുമക്കൾ, ശ്രീജ ബാബു, ലിനി, ലിനിഷ. സഹോദരങ്ങൾ: വിജയലക്ഷ്മി, രാമകൃഷ്ണൻ, നിർമല, പരേതനായ മോഹനൻ.

Leave a Reply

Your email address will not be published. Required fields are marked *