KOYILANDY DIARY

The Perfect News Portal

വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷത്തിൽ

കൊയിലാണ്ടി: മുപ്പത് ദിവസത്തെ നോമ്പിൻ്റെ പൂണ്യം നുകർന്ന് വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷത്തിൽ. വ്ശ്വാസത്തിന്റെ ഭാഗമായി കൊയിലാണ്ടിയിലെ വിവിധ കേന്ദ്രങ്ങളിൽ ഈദ് നമസ്കാരം നടത്തി. ഇർശാ ദുൽ മുസ്ലിമീൻ സംഘം. ഇസ്ലാഹി ചാരിറ്റബ്ൾ ട്രസ്റ്റ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ് ഗാഹിന് ഡോ: അലി അക്ബർ ഇരിവേറ്റി നേതൃത്വം നൽകി. സ്ത്രീകളടക്കം നിരവധി പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *