KOYILANDY DIARY

The Perfect News Portal

ഉണിച്ചിരാം വീട്ടിൽ നാഗലയ ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി

കൊയിലാണ്ടി: ഉണിച്ചിരാം വീട്ടിൽ നാഗലയ ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി. സർപ്പബലി, നൂറും പാലും, നാഗ പൂജ ബ്രഹ്മശ്രീ പാമ്പുമേക്കാട്ട് മന വല്ലഭൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ നടന്നു. മാർച്ച്‌ 4 വെള്ളിയാഴ്ച ഗണപതി ഹോമം നാഗപാട്ട്, നട്ടത്തിറകൾ, ഗുരുതി,ഇളനീർക്കുല വരവ്, വെള്ളാട്ട്, താലപ്പൊലി നിരവധി തിറകളോട് കൂടി ഉത്സവം സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *