KOYILANDY DIARY

The Perfect News Portal

SNDP വനിതാ യൂത്ത് മൂവ്മെൻ്റ് സമ്മേളനം

കൊയിലാണ്ടി: എസ്.എൻ.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിൽ വനിതാ സംഘo യുത്ത് മൂവ്മെൻ്റ് നേതൃത്വ സമ്മേളനം നടത്തി. കൊയിലാണ്ടി യൂണിയൻ ഓഫീസിൽ നടന്ന നേതൃത്വ സമ്മേളനം എസ്.എൻ.ഡി.പി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡണ്ട് യോഗം കൗൺസിലറായ സന്ദീപ് പച്ചയിൽ ഉത്ഘാടനം ചെയ്തു.

വനിതാ സംഘo സംസ്ഥാന പ്രസിഡണ്ട് കൃഷ്ണകുമാരി, സെക്രട്ടറി അഡ്വ: സംഗീത, വിശ്വനാഥ് വൈസ് പ്രസിഡണ്ട്, ഷീബ ടീച്ചർ, യൂണിയൻ പ്രസിഡണ്ട്, കെ. എം രാജീവൻ, കൗൺസിൽ അംഗങ്ങളായ സുരേഷ് മേലെപുറത്ത്, എം. ചോയിക്കുട്ടി, കുഞ്ഞികൃഷ്ണൻ, കെ. വി സന്തോഷ്‌, കെ. കെ ശ്രീധരൻ, വി. കെ സുരേന്ദ്രൻ, പി. വി പുഷ്പൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ യൂണിയൻ സെക്രട്ടറി പറമ്പത്ത് ദാസൻ അദ്ധ്യക്ഷത വഹിച്ചു. യുത്ത് മൂവ്മെന്റ് സെക്രട്ടറി ആദർശ് സ്വാഗതവും വനിത സംഘo സെക്രട്ടറി ആശ മേലെപുറത്തു നന്ദി രേഖപെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *