KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പന്തലായനി ആയടത്ത് രാഘവൻ നായർ (89)

കൊയിലാണ്ടി: പന്തലായനി ആയടത്ത് രാഘവൻ നായർ (89) (റിട്ട: HM പെരുവട്ടൂർ LP സ്കൂൾ) നിര്യാതനായി. ഭാര്യ; രാധാമ്മ. മക്കൾ: വത്സല (എകരൂര്), സുരേഷ് കുമാർ (HM പെരുവട്ടൂർ എൽ.പി. സ്കൂൾ), ധനേഷ് കുമാർ (ഗൾഫ്), മരുമക്കൾ: രാമചന്ദ്രൻ (റിട്ട. ടീച്ചർ), സബിത (ടീച്ചർ, മുചുകുന്ന് യു.പി. സ്കൂൾ), രഞ്ജിനി (പേരാമ്പ്ര). സഹോദരൻ : പരേതനായ ബാലരാമൻ നായർ. ശവസംസ്ക്കാരം: ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം: ഞയറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *