KOYILANDY DIARY

The Perfect News Portal

മൂടാടി കുന്നോത്ത് മുഹമ്മദ്‌ ഹാജി (93)

നന്തി ബസാർ : മൂടാടിയിലെ കുന്നോത്ത് മുഹമ്മദ്‌ ഹാജി (93) നിര്യാതനായി. ഭാര്യ: ഇയ്യലാട്ട് ആയിഷ, മക്കൾ: ഹാഷിം,  ഹമീദ്, മൊയ്‌ദു, സുഹറ, സാബിറ. മരുമക്കൾ: അബ്ദുൽ ഖാദർ (പയ്യോളി), ആസിഫ് (അത്തോളി), സുഹറ (പൂക്കാട്), വഹീദ, സൗഫി. സഹോദരി: പരേതയായ കുന്നോത്ത് കദീശ.

Leave a Reply

Your email address will not be published. Required fields are marked *