KOYILANDY DIARY

The Perfect News Portal

102-ാം വയസ്സിൽ നിര്യാതയായി

കൊയിലാണ്ടി: മേലൂരിൽ ചെറുവലത്ത് ലക്ഷ്മി അമ്മ (102) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ മാസ്റ്റർ. മക്കൾ: ഭാർഗ്ഗവി അമ്മ, ശാന്ത, ബാലകൃഷ്ണൻ (റിട്ട കെ ഡി സി ബാങ്ക്), ബാബു (ഗുജറാത്ത്), ഗിരിജ (റിട്ട പ്രധാനാധ്യാപിക, ഹാജി പി കെ മെമ്മോറിയൽ സ്കൂൾ, മൂടാടി). മരുമക്കൾ: വത്സല, ലത, ഉണ്ണികൃഷ്ണൻ തൃപുരി (റിട്ട പ്രിൻസിപ്പാൾ ഗവ വിഎച്ച്എസ്എസ്, കൊയിലാണ്ടി), പരേതരായ കരുണാകരൻ നായർ, ഗോവിന്ദൻകുട്ടി നായർ (ചേലിയ). സഞ്ചയനം: വെള്ളിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *