KOYILANDY DIARY

The Perfect News Portal

കടൽക്ഷോഭം: മൂടാടി മുത്തായം കടപ്പുറത്ത് മുൻ എം.എൽ.എ.യുടെ സന്ദർശനം

കൊയിലാണ്ടി: രൂക്ഷമായ ചുഴലിക്കാറ്റിലും, മഴയിലും വൻ നാശനഷ്ടങ്ങളുണ്ടായ മൂടാടി മുത്തായം കടപ്പുറത്ത് മുൻ എം.എൽ.എ.യും മത്സ്യതൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡണ്ടുമായ കെ. ദാസൻ സന്ദർശനം നടത്തി. മേഖലയിൽ അടിയന്തര സഹായം ഉൾപ്പെടെ തീരദേശത്തിൻ്റെ സുരക്ഷിതത്വത്തിനാവശ്യമായി ചെയ്യേണ്ട പ്രവർത്തനങ്ങൾ അടിയന്തരമായി നടത്തണമെന്നും അദ്ധേഹം സർക്കാരിനോടാവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *