KOYILANDY DIARY

The Perfect News Portal

10 വയസ്സുള്ള കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം. 45 കാരൻ അറസ്റ്റിൽ

കൊയിലാണ്ടി: പത്ത് വയസ്സുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പൂക്കാട് സ്വദേശിയെ പോലീസ് അറസ്റ്റ ചെയ്തു. പൂക്കാട് ചേമഞ്ചേരിപന്തലവയൽ കുനി നിസ്സാർ (45) നെയാണ് കൊയിലാണ്ടി എസ്.ഐ. സേതുമാധവനൻ്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാണ്ടു ചെയ്തു. അന്വേഷണ സംഘത്തിൽ വനിത പോലീസ് ഹെഡ് കോൺസ്റ്റബിൾ ശ്രീലത, ശ്രീജിത്ത് തുടങ്ങിയവരാണുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *