KOYILANDY DIARY

The Perfect News Portal

ഹിന്ദി അധ്യാപക കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: മുക്കം കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയത്തില്‍ പി.എസ്.സി. അംഗീകൃത ഹിന്ദി അധ്യാപക കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹിന്ദിയോടുകൂടി എസ്.എസ്.എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം മുക്കം കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയത്തില്‍നിന്ന് ലഭിക്കും.

അപേക്ഷ അയയ്‌ക്കേണ്ട വിലാസം: പ്രിന്‍സിപ്പല്‍, കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയം, എ.ഇ.ഒ. ഓഫീസിന് സമീപം, കോഴിക്കോട് റോഡ്, മുക്കം പി.ഒ- 673602. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 10. ഫോണ്‍: 9400499708.

Leave a Reply

Your email address will not be published. Required fields are marked *