KOYILANDY DIARY

The Perfect News Portal

സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ വെങ്ങളം തൊണ്ടിയിൽ വീട്ടിൽ മാധവി (82) മരണമടഞ്ഞു

കൊയിലാണ്ടി: കോരപ്പുഴക്ക് സമീപം സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ് മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്ന വെങ്ങളം തൊണ്ടിയിൽ വീട്ടിൽ മാധവി (82) മരണമടഞ്ഞു. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. ഭർത്താവ്: പരേതനായ കണ്ടൻകുട്ടി. സഹോദരി, ദേവി.

Leave a Reply

Your email address will not be published. Required fields are marked *