KOYILANDY DIARY

The Perfect News Portal

സാംസ്കാരിക പ്രതിരോധസദസ്സ് സംഘടിപ്പിച്ചു

കല്‍ബുര്‍ഗിയെ വധിച്ച സംഘപരിവാര്‍ ഭീകരതക്കെതിരെ കൊയിലാണ്ടി പഴയബസ്സ്റ്റാന്‍റ് പരിസരത്ത് സാംസ്കാരിക പ്രതിരോധസദസ്സ് സംഘടിപ്പിച്ചു.
ഒരുപകല്‍ മുഴുവന്‍ നീണ്ടുനിന്ന പരിപാടി നാടകകൃത്ത് ചന്ദ്രശേഖരന്‍ തിക്കോടി ഉത്ഘാടനം നിര്‍വഹിച്ചു.
കെ.ദാസന്‍ എം.എല്‍.എ,മേലൂര്‍വാസുദേവന്,യു.കലാനാഥന്‍ ,സുരേഷ്കുമാര്‍കണ്ണൂര്‍, എന്നിവര്‍ പങ്കെടുത്തു.ശിവരാമന്‍ കൊണ്ടംപള്ളി അദ്ഡ്യക്ഷത വഹിച്ചു.