KOYILANDY DIARY

The Perfect News Portal

വൈദ്യതി മുടങ്ങും

കൊയിലാണ്ടി : സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നത്കാരണം ഇന്ന് കൊയിലാണ്ടി ടൗണ്‍, ബീച്ച്, കൊല്ലം ടൗണ്‍, കൊല്ലം ബീച്ച്, പന്തലായനി, പെരുവട്ടൂര്‍, കുറുവങ്ങാട് ഭാഗങ്ങളില്‍ ഉച്ചക്ക് 2 മണി വരെ കരണ്ട് ഉണ്ടായിരിക്കുന്നതല്ലെന്ന് കെ. എസ്. ഇ. ബി. അറിയിച്ചു.