KOYILANDY DIARY

The Perfect News Portal

വൃക്ഷതൈകള്‍ വിതരണം ചെയ്തു

കൊയിലാണ്ടി ; ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നഗരസഭ വൃക്ഷതൈകള്‍ വിതരണം
ചെയ്തു. ഔഷധ ചെടികളും വൃക്ഷതൈകളുമായി 6000ത്തോളം തൈകളാണ് വിതരണം ചെയ്തത്. നഗരസഭ വൈസ് ചെയര്‍മാന്‍ വി.കെ.പത്മിനി വിതരണോദ്ഘാടനം നിർവ്വഹിച്ചു. എന്‍.കെ.ഭാസ്‌കരന്‍ അദ്ധ്യക്ഷത വഹിച്ചു.

നഗരസഭാംഗങ്ങളായ വി.കെ.അജിത, ടി.പി.രാമദാസ്, പി.എം.ബിജു, കെ.എം.ജയ, എം.പി.സ്മിത, കെ.കെ.ബാവ, ജെ.എച്ച്.ഐ;കെ.എം.സുബൈര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *