KOYILANDY DIARY

The Perfect News Portal

വൃക്കരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി:  താലൂക്ക് ആശു​പത്രിയില്‍ “സുകൃതം ജീവിതം 2018”  സമഗ്ര കാന്‍സര്‍, വൃക്കരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ; കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ സി.കെ. സെലീന അധ്യക്ഷത വഹിച്ചു.

വൈസ് ചെയര്‍പേഴ്‌സൺ വി.കെ. പത്മിനി, വി.പി. ഇബ്രാഹിം കുട്ടി, മാങ്ങോട്ടില്‍ സുരേന്ദ്രന്‍, പി. രാജീവന്‍, ഡോ. അബ്ദുള്‍ അസീസ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *