KOYILANDY DIARY

The Perfect News Portal

വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് പൊതുജന ആഘോഷ വരവ് ക്ഷേത്രാങ്കണത്തിലെത്തിയപ്പോള്‍

കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് പൊതുജന ആഘോഷവരവ് ക്ഷേത്രാങ്കണത്തിലെത്തിയപ്പോള്‍.  ക്ഷേത്രമഹോത്സവത്തോടനുബന്ധിച്ച് ഇന്നലെ വിവിധ തിറകള്‍ അവകാശ, ആഘോഷവരവുകള്‍, താലപ്പൊലി, ഗാനമേള, കരിമരുന്ന് പ്രയോഗം, കനലാട്ടം എന്നിവ നടന്നു. ഇന്ന്  വൈകീട്ട് ആറാട്ടിനെഴുന്നള്ളിപ്പ്, പ്രഗത്ഭ വാദ്യമേളക്കാര്‍ അണിനിരക്കുന്ന പാണ്ടിമേളം, സോപാന നൃത്തം എന്നിവ നടന്നു വാളകം കൂടല്‍ തുടര്‍ന്ന് കരിമരുന്ന് പ്രയോഗത്തോടെ ഉത്സവം സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *