KOYILANDY DIARY

The Perfect News Portal

റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം:
റേഷന്‍ വ്യാപാരികള്‍ മേയ് ഒന്നുമുതല്‍ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയില്‍ പ്രതിഷേധിച്ചാണ് സമരം. ഓള്‍ കേരള റേഷന്‍ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്.

സമരത്തിന്റെ ഭാഗമായി ഈ വരുന്ന 24ന് റേഷന്‍ വ്യാപാരികള്‍ കുടുംബസമേതം ജില്ലാം കേന്ദ്രങ്ങളിലേക്ക് മാര്‍ച്ച്‌ നടത്തും. തിരുവനന്തപുരം സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റിനു മുന്നിലും മറ്റ് ജില്ലകളിലെ കലക്‌ട്രേറ്റിനുമുന്നിലുമാണ് മാര്‍ച്ച്‌ നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *