KOYILANDY DIARY

The Perfect News Portal

റാന്നി നാറാണംമൂഴി സര്‍വീസ് ബാങ്കില്‍ എല്ലാ സീറ്റും എല്‍ഡിഎഫിന്‌

പത്തനംത്തിട്ട: റാന്നി നാറാണംമൂഴി സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‌ ഉജ്വല വിജയം.
ആകെയുള്ള 13 സീറ്റും എല്‍ഡിഎഫ്‌ നേടി. എല്ലാ സീറ്റിലും വമ്ബന്‍ ഭൂരിപക്ഷവും ലഭിച്ചു. ശബരിമലക്കും നിലക്കലിനും സമീപമുള്ള പഞ്ചായത്താണ് നാറാണംമൂഴി.

Leave a Reply

Your email address will not be published. Required fields are marked *