KOYILANDY DIARY

The Perfect News Portal

രാംനാഥ് കോവിന്ദ്‌ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: എൻ.ഡി.എ.യുടെ രാഷ്ട്രപതി സ്ഥാനാർത്ഥി രാംനാഥ് കോവിന്ദ്‌  തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ലോക്സഭാ സെക്രട്ടറി ജനറല്‍ അനൂപ് മിശ്രയ്ക്കക്ക് മുമ്പാകെയാണ്‌പത്രിക നല്‍കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, ബിജെപി നേതാക്കള്‍, എം പിമാര്‍, എൻ.ഡി.എ. യുടെ സഖ്യകക്ഷിയിലെ നേതാക്കള്‍ എന്നിവര്‍ക്കൊപ്പമാണ്  കോവിന്ദ് പത്രിക സമര്‍പ്പിക്കാനെത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *