KOYILANDY DIARY

The Perfect News Portal

മൽസ്യബന്ധനത്തിനിടയിൽ കുഴഞ്ഞ് വീണ് മരിച്ചു

കൊയിലാണ്ടി: മൽസ്യബന്ധനത്തിനിടയിൽ കുഴഞ്ഞ് വീണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൽസ്യതൊഴിലാളി മരണമടഞ്ഞു. മുക്രി കണ്ടിവളപ്പിൽ നകുലൻ (60) ആണ് മരണ മരിച്ചത്‌. ഭാര്യ: ജയ. മക്കൾ: ഷോനു , വിപിൻ, തനൂജ്. മരുമകൾ: സുമ. സഞ്ചയനം: തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *