KOYILANDY DIARY

The Perfect News Portal

ലോക ജലദിനത്തിൽ ഫോട്ടോ ഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: ലോക ജലദിനമായ മാർച്ച് 22ന് കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ ജലസുരക്ഷയ്ക്കും ജല സമൃതിക്കുമായി നടത്തുന്ന ജലസഭ പരിപാടിയോടനുബന്ധിച്ച്‌
ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു.

” ജലമാണ് ജീവൻ ” എന്ന വിഷയത്തിൽ നടക്കുന്ന ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുക്കുന്നവർ മാർച്ച് 18ന് മുമ്പായി ഫോട്ടോകൾ അയച്ച് തരേണ്ടതാണ്. മൊബൈൽ കാമറയിൽ നിന്നും ഫോട്ടോ എടുക്കാവുന്നതാണെന്ന്‌ നഗരസഭ ഓഫീസിൽ നിന്ന് അറിയിച്ചു, അയക്കേണ്ട വിലാസം: Email: chairmankoyilandy@gmail.com. വിശദവിവരങ്ങൾക്ക്:  9961331054 എന്ന നമ്പറിൽ ബന്ധപ്പെടുക.

 

Leave a Reply

Your email address will not be published. Required fields are marked *