KOYILANDY DIARY

The Perfect News Portal

മൈലാഞ്ചിയിടല്‍ മത്സരം 26-ന്

കോഴിക്കോട്: തെളിമ വനിതാവേദിയുടെ നേതൃത്വത്തില്‍ മൈലാഞ്ചിയിടല്‍ മത്സരം 26-ന് നടക്കും. അഡ്രസ് മാളില്‍ രാവിലെ 11 മുതല്‍ അഞ്ചുവരെയാണ് മത്സരം. ഒന്നാം സ്ഥാനം ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ഒരുപവനും രണ്ടാം സ്ഥാനക്കാര്‍ക്ക് അരപ്പവനും സമ്മാനം നല്‍കും. രജിസ്‌ട്രേഷന്: 9995693993, 7025037200.

Leave a Reply

Your email address will not be published. Required fields are marked *