KOYILANDY DIARY

The Perfect News Portal

മേലൂർ കരിയാരിക്കണ്ടിയിൽ പത്മിനിഅമ്മ (85)

കൊയിലാണ്ടി: മേലൂർ കരിയാരിക്കണ്ടിയിൽ പരേതനായ നാരായണൻ കിടാവിൻ്റെ ഭാര്യ പത്മിനിഅമ്മ (85) നിര്യാതയായി. മക്കൾ: ലീലാകൃഷ്ണൻ, രാധ, സുധ, ഗോപാലകൃഷ്ണൻ, ഗീത. മരുമക്കൾ: സദാനന്ദൻ, മുരളീധരൻ, സുദേഷ്കുമാർ, ഗീത, ലീന. സഞ്ചയനം വെള്ളിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *