KOYILANDY DIARY

The Perfect News Portal

മൂടാടി ഗ്രാമപ്പഞ്ചായത്തിലെ 32 അങ്കണവാടികളിലും പാൽ വിതരണമാരംഭിച്ചു

കൊയിലാണ്ടി: മൂടാടി ഗ്രാമപ്പഞ്ചായത്തിലെ 32 അങ്കണവാടികളിൽ പാൽ വിതരണമാരംഭിച്ചു. പഞ്ചായത്ത്തല ഉദ്ഘാടനം ആറാംവാർഡിലെ വലിയമല അങ്കണവാടിയിൽ പ്രസിഡൻണ്ട് സി.കെ. ശ്രീകുമാർ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *