KOYILANDY DIARY

The Perfect News Portal

മൂടാടി കോഴിംപറമ്പത്ത് വിജയൻ (66)

കൊയിലാണ്ടി: മൂടാടി കോഴിംപറമ്പത്ത് വിജയൻ (66) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: നിഖിൽ (മർച്ചന്റ് നേവി, അശ്വന്ത് (മഹീന്ദ്ര ചെട്ടികുളം). മരുമകൾ: ശ്രുതി (കീഴൂർ), സഹോദരങ്ങൾ; മാധവി (രാധ) കൊല്ലം, രാഘവൻ )റിട്ട സെക്രട്ടറി, മൂടാടി സർവ്വീസ് ബാങ്ക്), വിമല (വടകര), ശശീന്ദ്രൻ, പരേതരായ കുഞ്ഞിക്കണ്ണൻ, ഗോപാലൻ, സഞ്ചയനം; ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *