KOYILANDY DIARY

The Perfect News Portal

മുചുകുന്ന് പരോത്ത് മാധവികുട്ടിഅമ്മ (85)

കൊയിലാണ്ടി: മുചുകുന്ന് പരേതനായ പരോത്ത് അച്യുതൻ നായരുടെ ഭാര്യ മാധവികുട്ടിഅമ്മ (85) നിര്യാതയായി. മക്കൾ : രാമകൃഷ്ണൻ, സരോജിനി, പുഷ്പ, രാജൻ, ജയൻ, ബാബു. മരുമക്കൾ: രാജൻ കിടാവ്, സതീശൻ, രമണി, ഉഷ, സജിനി, പരേതയായ തങ്കമണി.

Leave a Reply

Your email address will not be published. Required fields are marked *