KOYILANDY DIARY

The Perfect News Portal

മുചുകുന്ന് ചെറിയ കൂനം വെള്ളി ചിരുതക്കുട്ടി (76)

കൊയിലാണ്ടി: മുചുകുന്ന് ചെറിയ കൂനം വെള്ളി ചിരുതക്കുട്ടി (76) നിര്യാതയായി. ഭർത്താവ് ഗോപാലൻ. മക്കൾ: സരസ, പ്രഭാവതി, ലീല, ശശീന്ദ്രൻ (CPIM മൂടാടി ലോക്കൽ കമ്മറ്റി അംഗം). മരുമക്കൾ : കൃഷ്ണൻ, രവി, വേലായുധൻ, സ്മിത (ടീച്ചർ മുചുകുന്ന് നോർത്ത് യുപി സ്കൂൾ).

Leave a Reply

Your email address will not be published. Required fields are marked *