KOYILANDY DIARY

The Perfect News Portal

മുചുകുന്ന് കോട്ട-കോവിലകം ക്ഷേത്രോത്സവം: സമാധാനം ഉറപ്പാക്കാന്‍ തീരുമാനം

കൊയിലാണ്ടി: മുചുകുന്ന് കോട്ട-കോവിലകം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പ്രദേശത്ത് സമാധാനം ഉറപ്പാക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനം. സജേഷ് ബാബു അധ്യക്ഷത വഹിച്ചു.

 

നഗരസഭ കൗണ്‍സിലര്‍ സീമ കുന്നുമ്മല്‍, മൂടാടി പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ശ്രീകുമാര്‍, പഞ്ചായത്ത് അംഗങ്ങളായ വി.പി. ഭാസ്‌കരന്‍, കെ. ശശി, രജനി, യൂ.വി. മാധവന്‍, മഞ്ഞോളി അനീഷ്, പി. കുഞ്ഞിരാമന്‍ എ.ടി. വിനീഷ്, കെ.കെ. ശ്രീഷു, കൊയിത്താനത്ത് സദാനന്ദന്‍, ആര്‍. ബാലകൃഷ്ണന്‍ നായര്‍, നെല്ലിമഠത്തില്‍ പ്രകാശന്‍, പ്രിയേഷ് അടിയോടി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *