KOYILANDY DIARY

The Perfect News Portal

മുചുകുന്ന് ഇലഞ്ഞിക്കൽ കുഞ്ഞിരാമൻ (72)

കൊയിലാണ്ടി: മുചുകുന്ന്  ഇലഞ്ഞിക്കൽ കുഞ്ഞിരാമൻ (72) നിര്യാതനായി. കോൺഗ്രസ് ബൂത്ത് കമ്മിറ്റി അംഗം, സി.കെ.ജി – പ്രിയദർശിനി സംഘം എന്നിവയുടെ പ്രസിഡൻ്റാണ്. ഭാര്യ: ശാരദ. മക്കൾ: സിന്ധു (അഴിയൂർ) സജീഷ്, സുധീഷ് (ഇരുവരും ദുബായ്). മരുമക്കൾ: മനോജ് (അഴിയൂർ) ദീപപ്രഭ, രമ്യ. സഹോദരങ്ങൾ: പരേതനായ കുഞ്ഞിക്കണ്ണൻ, ദേവി (പേരാമ്പ്ര), ജാനകി (പുതിയങ്ങാടി), കാർത്ത്യായനി (ചോറോട്).

Leave a Reply

Your email address will not be published. Required fields are marked *