KOYILANDY DIARY

The Perfect News Portal

മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ട​യി​ല്‍ മ​ധ്യ​വ​യ​സ്ക​ന്‍ ഷോ​ക്കേ​റ്റ് മ​രി​ച്ചു

ഇ​രി​ങ്ങാ​ല​ക്കു​ട: തോ​ട്ടി ഉ​പ​യോ​ഗി​ച്ച്‌ മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ട​യി​ല്‍ മ​ധ്യ​വ​യ​സ്ക​ന്‍ ഷോ​ക്കേ​റ്റ് മ​രി​ച്ചു. പൊ​റ​ത്തി​ശേ​രി സ്വ​ദേ​ശി ഊ​ര​ക​ത്ത് വീ​ട്ടി​ല്‍ ഷ​ണ്‍​മു​ഖ​ന്‍ (55) ആ​ണ് മ​രി​ച്ച​ത്.

രാ​വി​ലെ എട്ടോടെയാണ് സം​ഭ​വം. ഇ​രി​ങ്ങാ​ല​ക്കു​ട പൊ​റ്റി​ങ്ങ​ല്‍ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള ശാ​ന്തി​ന​ഗ​റി​ലു​ള്ള വ​ത്സ​ല​വ​ര്‍​മ​യു​ടെ വീ​ട്ടി​ല്‍ മാ​വി​ല്‍​നി​ന്നും മാ​ങ്ങ പ​റി​ക്കു​ന്പോ​ഴാ​ണു ഇ​രു​ന്പ് തോ​ട്ടി സ​മീ​പ​ത്തു​കൂ​ടി ക​ട​ന്നു​പോ​യി​രു​ന്ന വൈ​ദ്യു​തി ക​ന്പി​യി​ല്‍ ത​ട്ടി ഷോ​ക്കേ​റ്റ​ത്. ഉ​ട​നെ​ത​ന്നെ ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *