KOYILANDY DIARY

The Perfect News Portal

മണമൽകാവ് ഭവതി ക്ഷേത്ര ശ്രീകോവിലിനു ചുറ്റും കല്ലുപാകൽ ചടങ്ങ് നടന്നു

കൊയിലാണ്ടി: മണമൽ കാവ് ഭവതി ക്ഷേത്ര ശ്രീകോവിലിനു ചുറ്റും കല്ലുപാകൽ ചടങ്ങ് നടന്നു. ക്ഷേത്രം തന്ത്രിയുടെ നിർദേശത്തിൽ രഘുനാദ് തംബുരുവിൻ്റെ കാർമികത്വത്തിൽ നിർവ്വഹിച്ചു. എം.ടി. പ്രദീപൻ, കെ. ദീപേഷ്, വി.ടി. സുരേന്ദ്രൻ, സി.വി. പ്രദീപൻ കുഴിമിയിൽ തുടങ്ങിയവർ നേതൃത്വം നൽകി. നവരാത്രിയോടനുബന്ധിച്ച് പൂജവെപ്പ്, വാഹനപൂജ, ആയുധപൂജ’ എഴുത്തിനിരുത്ത്, തുടങ്ങിയവ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *