KOYILANDY DIARY

The Perfect News Portal

ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സു​ക​ളി​ല്‍ വി​ജി​ല​ന്‍​സി​ന്‍റെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സു​ക​ളി​ല്‍ വി​ജി​ല​ന്‍​സി​ന്‍റെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന. സം​സ്ഥാ​ന​ത്തെ 44 ഓ​ഫീ​സു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്.

ഹോ​ട്ട​ലു​കാ​രു​മാ​യും ഭ​ക്ഷ്യ വി​ത​ര​ണ​ക്കാ​ര​മാ​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഒ​ത്തു​ക​ളി​ക്കു​ന്നു എ​ന്ന പ​രാ​തി ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. പി​ഴ ഈ​ടാ​ക്കാ​തെ​യും ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ളു​ടെ സാ​ന്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കാ​തെ​യും പൂ​ഴ്ത്തു​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം.

Leave a Reply

Your email address will not be published. Required fields are marked *