KOYILANDY DIARY

The Perfect News Portal

പോലീസ് വാഹനങ്ങളില്‍ ഇനി ഒളിക്യാമറയും

കൊയിലാണ്ടി: പോലീസ് വാഹനങ്ങളില്‍ ഇനി ഒളിക്യാമറയും. കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ വാഹനത്തില്‍ കഴിഞ്ഞദിവസം സി.സി.ടി.വി. സ്ഥാപിച്ചു. വാഹനത്തിന്റെ നാല് ഭാഗത്തുമുള്ള ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിയും. ആള്‍ക്കൂട്ട സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ ദൃശ്യം പകര്‍ത്താനും കുറ്റവാളികളെ കണ്ടെത്താനും ക്യാമറ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *